Connect with us

ലോക്ക് ഡൗണിലും സാനിയ തിരക്കിലാണ്; ടെറസില്‍ ഫോട്ടോഷൂട്ടുമായി താരം..

Social Media

ലോക്ക് ഡൗണിലും സാനിയ തിരക്കിലാണ്; ടെറസില്‍ ഫോട്ടോഷൂട്ടുമായി താരം..

ലോക്ക് ഡൗണിലും സാനിയ തിരക്കിലാണ്; ടെറസില്‍ ഫോട്ടോഷൂട്ടുമായി താരം..

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെ ജനശ്രദ്ധ നേടിത നടിയാണ് സാനിയ ഇയ്യപ്പന്‍. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന മലയാള ചലച്ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാന്‍സ് റിയാലിറ്റി ഷോയില്‍ സാനിയ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പതിവാണ്.

ഇപ്പോള്‍ ലോക്ക് ഡൗണില്‍ ടെറസില്‍ ഫോട്ടോഷൂട്ട് നടത്തി വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് താരം. പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആണ് താരം പുതിയ ഫോട്ടോഷൂട്ട് നടത്തിയത്. പിങ്ക് വസ്ത്രവും, ഷൂസും ഇട്ടാണ് താരം പുതിയ ചിത്രംഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ആകാശത്തിന്റെ നിറം നീലയും പിങ്കുമാണെന്ന് തനിക്ക് തോന്നുന്നുവെന്ന ഒരു കുറിപ്പോടെയാണ് താരം പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

saniya

Continue Reading
You may also like...

More in Social Media

Trending

Recent

To Top