ബ്ലൂ ബ്ലെയ്സറും ഡെനിം പാന്റ്സും ധരിച്ച് ഗോപി സുന്ദർ, ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രെസ്സും ഷോര്‍ട്ട് ഹെയര്സ്റ്റൈലിലുമായി അഭയ; പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ
ബ്ലൂ ബ്ലെയ്സറും ഡെനിം പാന്റ്സും ധരിച്ച് ഗോപി സുന്ദർ, ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രെസ്സും ഷോര്‍ട്ട് ഹെയര്സ്റ്റൈലിലുമായി അഭയ; പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ
ബ്ലൂ ബ്ലെയ്സറും ഡെനിം പാന്റ്സും ധരിച്ച് ഗോപി സുന്ദർ, ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രെസ്സും ഷോര്‍ട്ട് ഹെയര്സ്റ്റൈലിലുമായി അഭയ; പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര സംഗീത സംവിധായകന്മാരിലൊരാളായി മാറിയയാളാണ് ഗോപി സുന്ദർ. മലയാളത്തില്‍ തെന്നിന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും ഗോപി സുന്ദർ പാട്ടുകൾക്ക് ഈണം പകർത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് എല്ലാവരുടെയും മനസ്സിൽ ചേക്കേറികൂടിയത്.
ഇപ്പോഴിതാ ഗായികയും ജീവിത പങ്കാളിയുമായ അഭയഹിരൺമയിയോടൊത്തുള്ള മനോഹര ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ‘എന്റെ പവർ ബാങ്ക്’ -എന്ന അടിക്കുറിപ്പോടെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ഇരുവരുടെയും ചിത്രം ഗോപി സുന്ദർ പങ്കുവച്ചത്. ബ്ലൂ ബ്ലെയ്സറും ഡെനിം പാന്റ്സും ധരിച്ച ഗോപിക്ക് ഒപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രെസ്സും ഷോര്‍ട്ട് ഹെയര്‍സ്റ്റൈലിലുമാണ് അഭയ എത്തിയത്. ചിത്രം വൈറലാവുകയാണ്
നേരത്തെയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് അഭയ തന്നെയാണ് വെളിപ്പെടുത്തിയത്. ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു അഭയയുടെ കുറിപ്പ്.
2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട ‘കോയിക്കോട്’ എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ അഭയ ഏതാനും സിനിമകളിൽ പാടിയിട്ടുണ്ട്. നാക്കു പെന്റ നാക്കു ടാക്ക, ഗൂഡാലോചന, ടു കൺട്രീസ്, ജെയിംസ് ആൻഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളിൽ അഭയ ഗാനം ആലപിച്ചിട്ടുണ്ട്.
ടക് ജദഗദീഷ്, മോസ്റ്റ് എലിജിബിൾ ബാച്ച്ലർ, 18 പേജസ്, തള്ളി പോഗാതെയ്, റോയ്, വേലൻ തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത പുതിയ ചിത്രങ്ങൾ
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...