ബാന്ദ്ര വെസ്റ്റില്‍ കടലിനോട് ചേര്‍ന്നുള്ള ഫ്ലാറ്റ്… സിനിമാ ചര്‍ച്ചകള്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്ക് താമസിക്കാൻ സല്‍മാന്റെ അപ്പാര്‍ട്ട്മെന്റ്; വാടക എത്രയാണെന്ന് അറിയോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ

തന്റെ അപ്പാര്‍ട്ട്മെന്റിന്റെ വാടക കരാര്‍ സല്മാന് പുതുക്കി. ബാന്ദ്രയിലെ മഖ്ബ ഹൈറ്റ്സ് എന്ന അപ്പാര്‍ട്ട്മെന്റിന്റെ 17-ഉം 18-ഉം നിലകളലുള്ള ഡ്യുപ്ലക്സ് അപ്പാര്‍ട്ട്മെന്റ് ഉപയോഗിക്കാനുള്ള കരാറാണ് സല്മാന് ഖാന് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പുതുക്കിയത്. പുതിയ കരാര്‍ പ്രകാരം പ്രതിമാസം 2265 സ്ക്വയര്‍ഫീറ്റ് വിസ്താരമുള്ള അപ്പാര്‍ട്ട്മെന്റിന്റെ പ്രതിമാസ വാടക 8.25 ലക്ഷമാണ്!
സല്‍മാന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളുമായ ബാബ സിദ്ദീഖ്, സഷാന്‍ സിദ്ദീഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സല്മാന് വാടകയ്ക്കെടുത്തിരിക്കുന്ന അപ്പാര്‍ട്ട്മെന്റ്. ബാന്ദ്ര വെസ്റ്റില്‍ കടലിനോട് ചേര്‍ന്നുള്ള ഫ്ളാറ്റ് സല്മാന് താമസിക്കാനുള്ളതല്ല. സിനിമാ ചര്‍ച്ചകള്‍ നടത്താനും തിരക്കഥാകൃത്തുക്കള്‍ക്ക് താമസിക്കാനുമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പതിനൊന്ന് മാസത്തേക്കാണ് പുതിയ കരാര്‍. 2700 കോടി രൂപയാണ് സല്മാന് ഖാന്റെ സമ്പാദ്യം എന്നാണ് പുതിയ കണക്കുകള്‍. പരസ്യങ്ങളില്‍ നിന്നും ബിഗ് ബോസ് ടി.വി ഷോയില്‍ നിന്നുമാണ് പ്രധാന വരുമാനം. ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ 8 മുതല്‍ പത്ത് വരെ കോടിയാണ് താരം വാങ്ങുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള സല്മാന് ഖാന് ഫിലിംസ് ആണ് താരത്തിന്റെ ചിത്രങ്ങള്‍ പ്രധാനമായും നിര്‍മിക്കുന്നത്.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...