Malayalam
മമ്മൂക്ക മാത്രമല്ല; ലോക്ക് ഡൗണിൽ പുത്തൻ മാറ്റവുമായി ദുല്‍ഖര്‍; ചിത്രങ്ങൾ വൈറലാകുന്നു
മമ്മൂക്ക മാത്രമല്ല; ലോക്ക് ഡൗണിൽ പുത്തൻ മാറ്റവുമായി ദുല്‍ഖര്‍; ചിത്രങ്ങൾ വൈറലാകുന്നു
Published on

ലോക്ക് ഡൗൺ കാലത്ത് ദുല്‍ഖര്‍ സല്മാന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരക്കുന്നത്. നീണ്ടു വളര്‍ന്ന ചുരുളന്‍ മുടിയുമായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്
നിരവധി താരങ്ങളും ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ചുരുളന്മുടിക്കാരുടെ ക്ലബ്ബിലേക്ക് ഒരു സൂപ്പര്‍താരവും കൂടി എത്തിയെന്നാണ് ചിലര്‍ പറയുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...