Connect with us

കറുത്ത ടിഷര്‍ട്ട് ധരിച്ച് മോഹൻലാൽ; കിടിലൻ ലുക്കിൽ താരം; ചിത്രം വൈറൽ

Social Media

കറുത്ത ടിഷര്‍ട്ട് ധരിച്ച് മോഹൻലാൽ; കിടിലൻ ലുക്കിൽ താരം; ചിത്രം വൈറൽ

കറുത്ത ടിഷര്‍ട്ട് ധരിച്ച് മോഹൻലാൽ; കിടിലൻ ലുക്കിൽ താരം; ചിത്രം വൈറൽ

നടൻ മോഹൻലാലിൻറെ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്

കറുത്ത ടിഷര്‍ട്ടും ട്രൗസറുമാണ് താരം ധരിച്ചിരിക്കുന്നത്. ഗുഡ്മോണിം​ഗ് എന്ന് കുറിച്ച് കൊണ്ടാണ് ഇൻസ്റ്റാ​ഗ്രാമിൽ താരം ഫോട്ടോ പങ്കുവച്ചത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ കമന്റുമായി എത്തിയിരിക്കുകയാണ്. എന്താണ് ചിരിക്കാത്തതെന്നാണ് നിരവധി പേര്‍ മോഹന്‍ലാലിനോട് ചോദിക്കുന്നത്.

അതേസമയം, ട്വില്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ജോയിന്‍ ചെയ്യാനിരിക്കുകയാണ് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മിസ്റ്റ്രി ത്രില്ലറാണ്. അടുത്തിടെ ഷാജി കൈലാസുമായി പുതിയ ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top