Malayalam
പുരസ്കാരത്തിളക്കത്തില്‍ മലയാളികളുടെ ‘കസ്തൂരി’.
പുരസ്കാരത്തിളക്കത്തില്‍ മലയാളികളുടെ ‘കസ്തൂരി’.
Published on
കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സ്നിഷ ചന്ദ്രൻ. ‘നീലക്കുയില്‍’ സീരിയലിലെ ‘കസ്തൂരി’ എന്ന കഥാപാത്രത്തിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്.മോഡലിങിലൂടെയെത്തിയ സ്നിഷ ചില സിനിമകളിലും അഭിനയിച്ചെങ്കിലും നീലക്കുയിൽ എന്ന സീരിയലിൽ കിട്ടിയ സ്വീകാര്യത വലുതാണ്. ഇപ്പോഴിതാ ‘നീലക്കുയിലി’ലെ കസ്തൂരിയുടെ വേഷം സ്നിഷയ്ക്ക് സമ്മാനിച്ചിരിക്കുന്നത് മലയാളത്തിലെ മികച്ച സീരിയല്‍ നടിക്കുള്ള പുരസ്കാരമാണ്.
നിത്യഹരിത നായകന് പ്രേംനസീറിന്റെ പേരിലുള്ള പുരസ്കാരത്തിനാണ് താരം അര്‍ഹയായിരിക്കുന്നത്. പുരസ്കാരവുമായി നില്ക്കുന്ന ചിത്രം സ്നിഷ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘സ്വപ്നം സത്യമായിരിക്കുകയാണ്, ദൈവത്തിനും എന്റെ കുടുംബത്തിനും നീലക്കുയിൽ ടീമിനും നന്ദി’ – ചിത്രം പങ്കുവെച്ച് താരം കുറിച്ചു.
snisha got best serial actress award
Continue Reading
You may also like...
Related Topics:Serial Actress
