Connect with us

‘വയസാനാലും ഉൻ അഴകും സ്റ്റൈലും ഉന്നൈ വിട്ട് പോകലെ’ഷൈലോക്കിലെ ഐറ്റം ഡാൻസ് പൊളിച്ചു-വീഡിയോ കാണാം!

Malayalam

‘വയസാനാലും ഉൻ അഴകും സ്റ്റൈലും ഉന്നൈ വിട്ട് പോകലെ’ഷൈലോക്കിലെ ഐറ്റം ഡാൻസ് പൊളിച്ചു-വീഡിയോ കാണാം!

‘വയസാനാലും ഉൻ അഴകും സ്റ്റൈലും ഉന്നൈ വിട്ട് പോകലെ’ഷൈലോക്കിലെ ഐറ്റം ഡാൻസ് പൊളിച്ചു-വീഡിയോ കാണാം!

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ ബാർ സോങ് വീഡിയോ പുറത്തുവിട്ടു . രാജ്കിരണ്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഷൈലോക്ക്. മമ്മൂക്കയുടെ ആക്ഷന്‍ രംഗം കാണിച്ചുകൊണ്ടുളള പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.ഇതിന് പിന്നാലെയാണ് ഈ ചിത്രത്തിലെ ഒരു ബാർ സോങ് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ശ്വേതാ അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്ന് ആലപിച്ച കണ്ണേ കണ്ണേ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് വിവേക ആണ്.

മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം യുവ സുന്ദരിമാർ ആടി പാടുന്ന ഈ ഗാനത്തിന് വലിയ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. മെഗാ സ്റ്റാറിന്റെ ഷൈലോക് എൻട്രി ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

shylock movie item song

More in Malayalam

Trending

Recent

To Top