Connect with us

“എന്റെ ആത്മാവിന്റെ കൂട്ടുകാരൻ, കാവല്‍ മാലാഖ, സൂപ്പര്‍ ദാദ; പ്രിയതമന് ആശംസകളുമായി സ്നേഹ

Social Media

“എന്റെ ആത്മാവിന്റെ കൂട്ടുകാരൻ, കാവല്‍ മാലാഖ, സൂപ്പര്‍ ദാദ; പ്രിയതമന് ആശംസകളുമായി സ്നേഹ

“എന്റെ ആത്മാവിന്റെ കൂട്ടുകാരൻ, കാവല്‍ മാലാഖ, സൂപ്പര്‍ ദാദ; പ്രിയതമന് ആശംസകളുമായി സ്നേഹ

പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ നേർന്ന് സ്നേഹ എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍

. ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ‘ലഡു’ ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,” സ്നേഹ കുറിച്ചു.

2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്ബതികള്‍ക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകള്‍ക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

More in Social Media

Trending

Malayalam