Malayalam Breaking News
അമിതാഭ് ബച്ചൻ്റെ ദീപാവലി ആഘോഷത്തിൽ തിളങ്ങിയ അവിവാഹിതരായ നായികമാർ !
അമിതാഭ് ബച്ചൻ്റെ ദീപാവലി ആഘോഷത്തിൽ തിളങ്ങിയ അവിവാഹിതരായ നായികമാർ !
By
Published on
ദീപാവലി ദിനം ബോളിവുഡിനെ സംബന്ധിച്ച് ആഘോഷമാണ് . കാരണം അവർക്ക് പുതു വസ്ത്രത്തിന്റെയും പുതുമയുടേയുമൊക്കെ ആഘോഷ ദിനം . ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് അവർക്ക് ദീപാവലി വലിയ ആഡംബരത്തിന്റെയും ഒത്തുചേരലിന്റെയും ദിനമാണ് .
ഈ ദീപാവലിക്ക് അമിതാഭ് ബച്ചൻ ആണ് വലിയ പാർട്ടി നടത്തിയത്. ബച്ചന്റെ ദീപാവലി ആഘോഷത്തിൽ ബോളിവുഡ് ഒന്നടങ്കം എത്തി. വിവാഹിതരായ താരങ്ങൾക്കാണ് വിവാഹ ആഘോഷങ്ങളിൽ മുൻതൂക്കമെങ്കിലും ഇത്തവണ അവിവാഹിതരായ നായികമാരാണ് തിളങ്ങിയത് .
കിയാര അദ്വാനി, ജാൻവി കപൂർ, കൃതി സനോൺ, പരിനീതി ചോപ്ര, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചടങ്ങിൽ തിളങ്ങിയത് . ഇപ്പോൾ ബോളിവുഡിലെ സജീവ സാന്നധ്യമായിരിക്കുകയാണ് തപ്സി പന്നു . ബച്ചന്റെ വിവാഹായഹ പാർട്ടിയിലും തപ്സി താരമായി .
single ladies at amitabh bachan deepavali night
Continue Reading
You may also like...
Related Topics:amitabh bachan', deepavali, Featured
