general
ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്… അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്‌സായി ഇരിക്കുകയാണ് ഇപ്പോൾ; മനസ്സ് തുറന്ന് സിന്ധു കൃഷ്ണ
ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്… അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്‌സായി ഇരിക്കുകയാണ് ഇപ്പോൾ; മനസ്സ് തുറന്ന് സിന്ധു കൃഷ്ണ
നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്.
ഇപ്പോഴിതാ മക്കളുടെ വിശേഷങ്ങളും ജീവിതത്തിലെ രസകരമായതും കയ്പേറിയതുമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ . മേക്കപ്പ് പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് എല്ലാവരും ഒരേ പ്രൊഡക്ടുകളല്ല ഉപയോഗിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ പൗച്ചുകളുണ്ട്ന്‍എന്നും ഹൻസികയാണ് എല്ലാവരുടെയും പ്രൊഡക്ടും എടുക്കാറുള്ളത്. അവള്‍ വാങ്ങിക്കുന്നതൊക്കെ എങ്ങോട്ടാണ് പോവുന്നതെന്ന് അവള്‍ക്ക് തന്നെ അറിയില്ല എന്നും സിന്ധു കൃഷ്ണകുമാർ പറഞ്ഞു .
മക്കള്‍ കുഞ്ഞായിരുന്നപ്പോള്‍ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും . ഇന്നിപ്പോള്‍ പലിശ സഹിതം എല്ലാം ആസ്വദിക്കാനാവുന്നുണ്ടെന്നും എന്നാൽ പണ്ട് . പുറത്തൊക്കെ പോവുമ്പോള്‍ നന്നായി പാടുപെട്ടിട്ടുണ്ടെന്നും കുഞ്ഞിനെ മടിയില്‍ വെച്ച് ഭക്ഷണമൊക്കെ സ്പീഡില്‍ കഴിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്യാന്‍ പഠിച്ചത് അമ്മയായപ്പോഴാണ് സിന്ധു പറഞ്ഞു .. സിനിമ കാണാന്‍ പോവുമ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. പിള്ളേര്‍ തിയേറ്ററില്‍ ബഹളമുണ്ടാക്കാതിരിക്കാനായും ശ്രദ്ധിക്കുമായിരുന്നു. മടിയിലൊക്കെ ഇരുത്തുമ്പോള്‍ കാലുവേദനയും നടുവേദനയുമൊക്കെയായിരുന്നു. ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്. നല്ല തിരക്കിനിടയിൽ . പിള്ളേരെയും കൂട്ടി ഇറങ്ങി വരാന്‍ പാടുപെട്ടിരുന്നു എന്നും . .അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്‌സായി ഇരിക്കുകയാണ് ഞാന്‍ ഇപ്പോഴെന്നും . രണ്ടുമാസം കൂടുമ്പോള്‍ ട്രിപ്പൊക്കെ പോയി, ഫുഡ് കഴിക്കുമ്പോള്‍ വീഡിയോ ഒക്കെ എടുത്ത് കംപ്ലീറ്റ് ഫ്രീയാണ്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടതിന് എനിക്ക് തന്നെ ഞാന്‍ കൊടുക്കുന്ന ഗിഫ്റ്റാണ് ഇതെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
മക്കളെ സുഹൃത്തുക്കളായി കാണുന്ന അച്ഛനമ്മമാരാണ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. ജെൻഡർ റോളുകളില്ലാത്ത ഒരു വീടാണ് തന്റേതെന്നും പെൺകുട്ടികളായതു കൊണ്ട് അതു ചെയ്യാൻ പാടില്ലെന്ന് അച്ഛനോ അമ്മയോ ഒരു കാര്യത്തിലും വിലക്കിയിട്ടില്ലെന്നും തുറന്നു പറയുകയാണ് അഹാന.തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞുപാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്.. . സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരില്‍ വെക്കേഷനിലാണ് അഹാന കൃഷ്ണ. യാത്രയ്ക്കിടെ എടുത്ത മനോഹര ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു . സഹോദരിമാര്‍ക്കൊപ്പം സിംഗപ്പൂരിലെ ബീച്ചില്‍ നിന്നെടുത്ത കിടിലന്‍ ഡാന്‍സ് വിഡിയോയും അഹാന ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു
