Malayalam Breaking News
ഈ യുവനടൻ ആരെന്ന് മനസിലായോ ?
ഈ യുവനടൻ ആരെന്ന് മനസിലായോ ?
By
Published on
സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി കഴിഞ്ഞാൽ മിക്ക താരങ്ങൾക്കും വലിയ മാറ്റമാണ് സംഭവിക്കുക . മാസങ്ങൾ കൊണ്ട് വരാറുള്ള താരങ്ങൾ ഇടക്ക് തങ്ങളുടെ പഴയ ചിത്രങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്.
അങ്ങനെ ഒരു ചിത്രമാണിപ്പോൾ ചർച്ച. ഇതാരുടെ കുട്ടിക്കാലമാണെന്നു തിരയുകയാണ് സോഷ്യൽ മീഡിയ. ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ് . ഹാപ്പി വെഡിങ്ങിലൂടെ ശ്രേദ്ധേയനായ സിജു വിൽസൺ ആണിത്.
സിജുവിന്റെ പഴയ കാല ചിത്രം സിജു തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചത് . തന്റെ പുതിയ പാസ്പോര്ട്ട് സൈസ് ഫോട്ടോ തിരയുന്നതിനിടയിൽ കിട്ടിയതാണ് ഈ ചിത്രമെന്നും . എസ് എസ് എൽ സി പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോൾ എടുത്ത് ചിത്രമാണെന്നും സിജു തന്നെ കുറിച്ചിട്ടുണ്ട് .
siju wilson childhood photo
Continue Reading
You may also like...
Related Topics:childhood photo, Featured, Siju Wilson
