Social Media
ലൈവിൽ അശ്ലീല കമന്റ്; മാസ്സ് മറുപടിയുമായി ശ്രീയ സരണിന്റെ ഭർത്താവ്; പൊട്ടിച്ചിരിച്ച് ശ്രീയ
ലൈവിൽ അശ്ലീല കമന്റ്; മാസ്സ് മറുപടിയുമായി ശ്രീയ സരണിന്റെ ഭർത്താവ്; പൊട്ടിച്ചിരിച്ച് ശ്രീയ

ഫെയ്സ്ബുക്ക് ലൈവിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ഇക്കുറി മറുപടി നൽകിയത് നടി ശ്രീയ സരൺ അല്ല.. ഭർത്താവ് ആന്ഡ്രേ കൊശ്ചീവായിരുന്നു. നടി ലൈവിൽ എത്തിയപ്പോയാണ് ശ്രീയയുടെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലകമന്റ് പോസ്റ്റ് ചെയ്തത്
ഞാൻ നിങ്ങളോട് യോജിക്കുന്നു. നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ആ ശരീരഭാഗത്തെക്കുറിച്ച് ഇനിയും കൂടുതൽ കമന്റുകൾ പോരട്ടെ. നിങ്ങളുടെ സ്നേഹം ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് .’–ആൻഡ്രേ മറുപടിയും നൽകി
ഭർത്താവിന്റെ മറുപടിയിൽ ആദ്യം അമ്പരന്നെങ്കിലും പിന്നീട് പൊട്ടിച്ചിരിക്കുകയാണ്
Shriya Saran
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...