Connect with us

വിവാഹ ജീവിതത്തിന് ‌ ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ; ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച പിഴവ് വെളിപ്പെടുത്തി ശ്രിത ശിവദാസ്

Malayalam

സൂപ്പര്‍ ഹിറ്റായ ‘ഓര്‍ഡനറിയിലൂടെ ചാക്കോച്ചന്റെ നായികയായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ശ്രിത ശിവദാസ്. വിവാഹവും തുടര്‍ന്നുണ്ടായ വിവാഹ മോചനത്തെയും തുടര്‍ന്ന് ശ്രിത സിനിമകളില്‍ നിന്ന് മാറി നിൽക്കുകയായിരുന്നു

കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമേ തന്റെ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുളളൂ 2014ല്‍ ആയിരുന്നു വിവാഹം. കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല. പിന്നീട് തമിഴിലാണ് തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറര്‍ കോമഡി ചിത്രമായിരുന്നു അത്. തമിഴ്നാട്ടില്‍ വലിയ ഹിറ്റുമായിരുന്നുവെന്നും ശ്രിത പറയുന്നു.

ദില്ലുക്കു ദുഡ്ഡു 2 എന്ന സിനിമയില്‍ മായ എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. മണിയറയില്‍ അശോകന്‍ എന്ന സിനിമയാണ് ശ്രിത വേഷമിട്ട ഏറ്റവും പുതിയ ചിത്രം. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മിക്കുന്നത്. നടി രമ്യ നമ്ബീശന്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലും ശ്രിത അഭിനയിച്ചിരുന്നു.. അഭിനയ രംഗത്ത് വീണ്ടും സജീവമാകുകയാണെന്ന സൂചനയുമായി നടി പ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

More in Malayalam

Trending

Recent

To Top