ദിലീപും അക്രമിക്കപ്പെട്ട നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു, പക്ഷേ അവള് മഞ്ജുവിനൊപ്പം നിന്നു, ചെറിയ പ്രശ്നത്തിന്റെ പേരില്‍ ഇത്തരത്തില്‍ പകരം വീട്ടുക വളരെ ഭീകരമാണ്: നടിയുടെ അടുത്ത സുഹൃത്ത്

ദിലീപും ആക്രമിക്കപ്പെട്ട നടിയും നല്ല സുഹൃത്തുക്കളായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തും നടിയുമായ ശില്പ ബാല. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ദേഷ്യം തോന്നാനുള്ള കാരണവും ശില്പ വ്യക്തമാക്കുന്നു. ദിലീപും നടിയും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും വെറും ചെറിയ പ്രശ്നത്തിന്റെ പേരില്‍ ഇത്തരത്തില്‍ പകരം വീട്ടുക എന്നത് വളരെ ഭീകരമാണെന്നും ശില്പ തുറന്നടിച്ചു.
അവള്‍ക്ക് അര്‍ഹതപ്പെട്ട പരിഗണന എഎംഎംഎ നല്‍കിയില്ലെന്നും ശില്പ പറയുന്നു. തെലുങ്കിലും കന്നഡയിലും തമിഴിലും മലയാളത്തിലുമായി 78 ഓളം സിനിമകളില്‍ നായികയായിട്ടുള്ളവളാണവള്. അതായത് ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള് മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയ ഡ്രോപ് ഉണ്ടാകാന്‍ കാരണം. നന്നായി തൊഴിലെടുത്ത് കുടുംബം നോക്കിയ നടിക്കാണ് ഈ അപ്രഖ്യാപിത വിലക്കുകളെ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ അതെല്ലാം അതിജീവിച്ച് അഭിനയം തുടരുന്ന അവസ്ഥയിലാണ് ഈ ആക്രമണം ഉണ്ടായതെന്നും ശില്പ പറഞ്ഞു.
ആദ്യം ആരാണ് ചെയ്തതെന്ന് അറയില്ലായിരുന്നു. പിന്നെ പല ഊഹാപോഹങ്ങളുണ്ടായി. തത്ക്കാലം പൊലീസുകാരെ വിശ്വസിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഈ നടനും നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. വെറും ചെറിയ പ്രശ്നത്തിന്റെ പേരില്‍ ഇത്തരത്തില്‍ പകരം വീട്ടുക എന്നത് വളരെ ഭീകരമമാണ്. സത്യം പറഞ്ഞാല്‍ ദിലീപ് കുറ്റക്കാരനാകണം എന്ന് കരുതുന്ന ആളല്ല ഞാന്‍. കുറ്റക്കാരനാണെങ്കില്‍ ഏറ്റവും ഷോക്കാകുന്ന ആളുകളില്‍ ഒരാളാണ് താനെന്നും ശില്പ പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...