All posts tagged "Shilpa Bala"
Malayalam
ചിന്നു തന്നെ എനിക്കൊരു ബേബിയാണ്… അവള്‍ക്കൊരു ബേബി എന്ന് പറയുമ്പോള്‍ എനിക്കങ്ങ് ചിന്തിക്കാന്‍ പറ്റുന്നില്ല; പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് ശില്പ ബാല
By Noora T Noora TFebruary 2, 2023മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ശിൽപ ബാല. എന്നാൽ ഇപ്പോൾ അടിപൊളി അമ്മ, കിടിലം ഭാര്യ, പ്രിയപ്പെട്ട വ്ലോഗർ എന്നിങ്ങനെ...
Movies
ദൈവത്തിന്റെ ഏറ്റവും വിലയേറിയ സമ്മാനം ,പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി;തക്കിട്ടു ജനിച്ചതിനെക്കുറിച്ച് പറഞ്ഞ് ശിൽപ ബാല! വൈറലായി പുതിയ പോസ്റ്റ്!
By AJILI ANNAJOHNSeptember 9, 2022അവതാരകയും നടിയുമായ ശില്പ ബാല പ്രേക്ഷകർക്ക് ഏറെ സുപരിച്ചതായാണ് . സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് താരം. ശില്പയുടെ മകളായ തകിട്ടുവിന്റെ...
News
അമ്മയുടെ പ്രേതസിനിമ കണ്ടശേഷം സീനിൽ കണ്ടത് പോലെ ചെയ്യാൻ പറഞ്ഞ് ശിൽപ ബാലയുടെ മകൾ…; മകളുടെ സംശയങ്ങള്‍ക്ക് മറുപടി നൽകിക്കൊണ്ട് വീണ്ടും ശില്പ ബാല !
By Safana SafuAugust 29, 2022ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നായികയാണ് ശിൽപ്പ ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക്...
Malayalam
ബ്ലെസ്ലിയെ ഇന്ന് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടി; യാദൃശ്ചികമായി സംഭവിച്ച കൂടിക്കാഴ്ച; സന്തോഷം അടക്കാനാവാതെ ശില്പ ബാല
By Noora T Noora TJuly 6, 2022ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളത്തിൽ ദിൽഷ ടൈറ്റിൽ വിന്നറായപ്പോൾ ബ്ലെസ്ലിയായിരുന്നു റണ്ണറപ്പായത്. വ്യത്യസ്തമായ ചിന്താഗതിയിലൂടെ പ്രേക്ഷക പ്രിയം നേടിയ ആളാണ് ബ്ലെസ്ലി....
Malayalam
എന്ത് സര്‍ജറിയാണ് ചെയ്തത് ? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി ശിൽപ ബാല! വീഡിയോ വൈറൽ!
By AJILI ANNAJOHNApril 22, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരികയുമൊക്കെയാണ് ശിൽപ ബാല. തന്റെ യൂട്യൂബ് ചാനലിലൂടെ വിഷശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട് . താരം പങ്കുവെക്കുന്ന് വിശേഷങ്ങൾ...
Malayalam
എൻ്റെ ഭർത്താവ് നീ ആരോടും മിണ്ടരുതെന്ന് പറയുകയാണെങ്കിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു എന്നേ ആദ്യം ചിന്തിക്കൂ ശിൽപ ബാല പറയുന്നു!
By AJILI ANNAJOHNApril 13, 2022നടിയും അവതാരകയുമായ തിളങ്ങി നിൽക്കുന്ന താരമാണ് ശിൽപ ബാല .ഇപ്പോൾ സജീവമായ യൂട്യൂബറും കൂടിയാണ് ശില്പ . കുഞ്ഞ് തക്കിട്ടുവിനൊപ്പമുള്ള സുന്ദര...
Malayalam
സര്‍ജറി കഴിഞ്ഞ് അഞ്ച് ദിവസമായി; ചെറിയാരു സര്‍ജറിയായിരുന്നു, ഇപ്പോള്‍ സുഖം പ്രാപിക്കുന്നുവെന്നും ശില്പ ബാല
By Vijayasree VijayasreeMarch 26, 2022ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ശില്പ ബാല. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരക...
Malayalam
സങ്കടം വന്നാൽ ഷാരൂഖ് ഖാൻ മാത്രമല്ല അച്ഛനും കരയും’; മകൾക്ക് പറഞ്ഞ് കൊടുത്ത് നടി ശിൽപ ബാല
By AJILI ANNAJOHNMarch 1, 2022നമ്മുടെ സമൂഹത്തിൽ പണ്ട് മുതലെ കുറേ തെറ്റായ ചിന്താഗതികൾ കുത്തിവെച്ചിട്ടുണ്ട്. അവയിൽ പലതും തിരുത്തി എഴുതികൊണ്ടിരിക്കുകയാണ് ഇന്നത്തെ തലമുറ. അവയിൽ ഒന്നാണ്...
Malayalam
ഈ പോസ്റ്റും ഇത്രയും പറയാനുള്ള ബുദ്ധിമുട്ടും അത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കെ മനസ്സിലാകൂ.., അവള്‍ക്കൊപ്പം നില്ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി; കുറിപ്പുമായി ശില്പ ബാല
By Vijayasree VijayasreeJanuary 11, 2022അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആണ് ആക്രമിക്കപ്പെട്ട നടി പരസ്യമായി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ ഏറുകയാണ്. മലയാള...
Social Media
2000 ആളുകളുടെ മുന്നില്‍ വധുവിനെയും കാത്ത് 15 മിനിട്ടോളം നിര്‍ത്തിച്ചതിന് ക്ഷമിക്കണം! വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞ് ശില്‍പ്പ ബാല
By Noora T Noora TAugust 19, 2021വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വിഷ്ണു ഗോപാലിനോട് മാപ്പ് പറഞ്ഞ് നടി ശില്‍പ്പ ബാല. തമാശരൂപേണയുള്ള ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...
Malayalam
നൂറ് ദിവസമായി കര കാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാൻ ; വികാര നിർഭരമായി ശില്പ ബാല
By Noora T Noora TJune 7, 2020കോവിഡ് ലോക്ഡൗണിനിടെ മകളെ പിരിയേണ്ടി വന്നതിനെ കുറിച്ച് നടിയും അവതാരകയുമായ ശില്പ ബാല. നൂറ് ദിവസമായി മകളെ കണ്ടിട്ടെന്നുള്ള വിഷമം പങ്കുവെയ്ക്കുകായാണ്...
Malayalam
മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ച് ശില്പ ബാല!
By Vyshnavi Raj RajJanuary 28, 2020ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശില്പ ബാല.നടിയായും അവതാരകയായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങിയ താരം വിവാഹ ശേഷം ഇതിൽ...
Latest News
- മുൻ ഭാര്യയുടെ പരാതി പ്രതികാരത്തിന്റെ ഭാഗമായി, മകൾക്ക് എന്നെ വേണ്ടെങ്കിൽ എനിക്ക് മകളേയും വേണ്ടെന്ന് ബാല വ്യക്തമാക്കിയതാണ്; നടന്റെ അഭിഭാഷക October 14, 2024
- അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി നിമിഷ്; ഇരുവരും പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ October 14, 2024
- എന്നും സ്നേഹവും ബഹുമാനവും മാത്രം; നടൻ രജനികാന്തിനോട് നന്ദി പറഞ്ഞ് മഞ്ജു വാര്യർ October 14, 2024
- ഇത് കൊണ്ടൊന്നും ഞാൻ പേടിക്കില്ലെടാ.. മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. നടുറോഡിൽ ബൈജുവിന്റെ വിളയാട്ടം. October 14, 2024
- മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവം; ഹൈക്കോടതി വിധി ഇന്ന് October 14, 2024
- നടൻ ബാല അറസ്റ്റിൽ!, കസ്റ്റഡിയിലെടുത്തത് പുലർച്ചെ വീട്ടിൽ നിന്നും! October 14, 2024
- ഇന്ദീവരത്തെ തേടിയെത്തിയ ആ സന്തോഷം; പിന്നാലെ പിങ്കിയുടെ സമ്മാനം!! October 12, 2024
- പാർലർ വിറ്റ് കടം തീർത്ത ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി; ചതി പൊളിച്ച് നവീൻ!! October 12, 2024
- അന്വേഷണവുമായി സഹകരിക്കുന്നില്ല, രേഖകൾ ഹാജരാക്കിയില്ല; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം October 12, 2024
- നാല് മണിക്കൂറുകളായി ഞങ്ങൾ വിമാനത്താവളത്തിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങി കിടക്കുന്നു; ഇൻഡിഗോ എയർലൈൻസിനെ വിമർശിച്ച് ശ്രുതി ഹാസൻ October 12, 2024