Connect with us

മധുര രാജയിലും മമ്മൂട്ടിക്ക് 3 നായികമാർ !!!

Malayalam Breaking News

മധുര രാജയിലും മമ്മൂട്ടിക്ക് 3 നായികമാർ !!!

മധുര രാജയിലും മമ്മൂട്ടിക്ക് 3 നായികമാർ !!!

മധുര രാജയിലും മമ്മൂട്ടിക്ക് 3 നായികമാർ !!!

2010 ലെ സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരി രാജ 8 വർഷത്തിന് ശേഷം വരികയാണ്. കാത്തിരിപ്പിനൊടുവിൽ ചിത്രമെത്തുമ്പോൾ പോക്കിരി രാജ മധുര രാജയാണ്. മമ്മൂട്ടിയുടെ കഥാപാത്രമാണ് ചിത്രത്തിന്റെ കേന്ദ്രം. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ ഓഗസ്റ്റിൽ എറണാകുളത്ത് ആരംഭിക്കും .

എന്നാൽ രാജയുടെ അനിയനായി വേഷമിട്ട പ്രിത്വിരാജ് മധുര രാജയിൽ ഉണ്ടാകില്ലെന്നും നെടുമുടി വേണു, വിജയ രാഘവൻ , സലിം കുമാർ തുടങ്ങിയവർ ഭാഗമാകുമെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറയുന്നു.

തമിഴ് നടൻ ജയ് ചിത്രത്തിന്റെ ഭാഗമാകുന്നു. ചിത്രത്തിൽ 3 നായികമാരാണുള്ളത്. അനുശ്രീ , മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ.മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗിലും 3 നായികമാരായിരുന്നു.

anusree, mahima nambiar and shamna kasim join mammootty’s madhura raja

More in Malayalam Breaking News

Trending

Recent

To Top