Connect with us

ഷെയ്നിന്റെ വിലക്ക് നീക്കി; വെയിൽ സിനിമയുടെ ചിത്രീകരണം നാളെ പുനരാരംഭിക്കും..

Malayalam

ഷെയ്നിന്റെ വിലക്ക് നീക്കി; വെയിൽ സിനിമയുടെ ചിത്രീകരണം നാളെ പുനരാരംഭിക്കും..

ഷെയ്നിന്റെ വിലക്ക് നീക്കി; വെയിൽ സിനിമയുടെ ചിത്രീകരണം നാളെ പുനരാരംഭിക്കും..

മലയാള സിനിമയൽ ചർച്ച വിഷയമായ നടൻ ഷെയിൻ നിഗം വിഷയം ഒത്തുതീർപ്പ് . ഇതേ തുടർന്ന് നാളെ മുതൽ വെയിൽ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. മാർച്ച് 31നു ശേഷം കുർബാനിയിൽ ജോയിൻ ചെയ്യും. സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി.

അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം ഷൈൻ നൽകും. രണ്ട് സിനിമകൾക്കുമായി 32 ലക്ഷം രൂപ നൽകാം എന്നാണ് ഷെയ്ൻ അറിയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ്‌യോഗത്തിലേക്ക് ഷെയ്ൻ നിഗത്തെ വിളിച്ചു വരുത്തി സംസാരിക്കുകയായിരുന്നു.

അമ്മ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് നിർമ്മാതാക്കൾക്ക് നഷ്‌ടപരിഹാരം നൽകാമെന്ന് ഷെയ്ൻ നിഗം അറിയിച്ചത്. ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ പ്രശ്നം നല്ല രീതിയിൽ അവസാനിക്കുമെന്ന് യോഗത്തിന്‌ ശേഷം നടൻ മോഹൻലാൽ പ്രതികരിക്കുകയും ചെയ്തു.

shain nigam

More in Malayalam

Trending

Recent

To Top