അമ്പാടിയും അലീനയും നേരെയാകില്ല ; ജിതേന്ദ്രൻ ആ ബോംബ് പൊട്ടിക്കുന്നത് നല്ലതെന്ന് അമ്മയറിയാതെ പ്രേക്ഷകർ !
Published on
ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. പരമ്പരയിൽ അമ്പാടിയും അലീനയും .തമ്മിലുള്ള പ്രേശ്നങ്ങൾ കണ്ട് ശരിക്കും പ്രേക്ഷകർ മടുത്തു . ഇന്നത്തെ എപ്പിസോഡിലും അവർ തമ്മിൽ വഴക്കിടുന്നുണ്ട് . അതേസമയം സച്ചി തന്റെ ശത്രുക്കളെ എല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ജിതേന്ദ്രൻ ആ ബോംബ് പൊട്ടിക്കുന്നത് നല്ലതെന്ന് അമ്മയറിയാതെ പ്രേക്ഷകർ
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial
