‘അച്ഛന്റെയും കരീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്നെ ഒരുക്കിയത് അമ്മയാണ്.’ – മനസ് തുറന്നു സാറ അലി ഖാൻ
കേദാർനാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൈഫ് അലി ഖാന്റെ മകൾ സാറാ അലി ഖാൻ. ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പു തന്നെ രോഹിത് ഷെട്ടിയുടെ സിംമ്പയില്‍ റണ്വീര് സിങിന്റെ നായികയാകാനും സാറക്ക് ഭാഗ്യം ലഭിച്ചു.
കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ അവതാരകനാകുന്ന പരിപാടിയില്‍ സാറ അതിഥിയായെത്തി. വളരെ ക്യൂട്ടായി സംസാരിച്ച് കൂടുതല്‍ ആരാധകരെ നേടിയിരിക്കുകയാണ് വീണ്ടും ഈ താരം. അച്ഛന് സെയ്ഫിനെയും കരീനയെയും അമ്മ അമൃതയെക്കുറിച്ചുമെല്ലാം സാറ സംസാരിച്ചു.
‘അച്ഛന്റെയും കരീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്നെ ഒരുക്കിയത് അമ്മയാണ്. അച്ഛന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ കൂടെ നില്‍ക്കണമെന്നാണ് അമ്മ പറഞ്ഞു തന്നത്.’ സാറ പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...