Malayalam Breaking News
പല്ലിനൊന്നു കമ്പിയിട്ടു കൂടെ എന്ന് സനുഷയോട് ആരാധകൻ ! മറുപടിയുമായി താരം !
പല്ലിനൊന്നു കമ്പിയിട്ടു കൂടെ എന്ന് സനുഷയോട് ആരാധകൻ ! മറുപടിയുമായി താരം !
By
Published on
ബാലതാരമായാണ് സനുഷ സന്തോഷ് മലയാള സിനിമയിലേക്ക് അരങ്ങേറിയത് . നായികയായി അരങ്ങേറിയെങ്കിലും അത്ര വിജയകരമായില്ല . പക്ഷേ സാമൂഹ്യമാധ്യമങ്ങളില്‍ സനൂഷ സജീവമാണ്. ഒരു ആരാധികയ്ക്ക് സനൂഷ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ചിരിക്കുന്ന ഒരു ഫോട്ടോ സനൂഷ ഷെയര്‍ ചെയ്തിരുന്നു. അതിന് കമന്റുമായി ഒരു ആരാധിക രംഗത്ത് എത്തി. പല്ലില്‍ കമ്പിയിട്ടൂടെ, നിരതെറ്റിയിരിക്കുന്നല്ലോ, പറഞ്ഞുവെന്നേയുള്ളൂ എന്നായിരുന്നു കമന്റ്. മറുപടിയുമായി സനൂഷയും രംഗത്ത് എത്തി. എന്റെ കുറവുകളെ ഞാൻ സ്നേഹിക്കുന്നു.
നിരതെറ്റിയ പല്ലിന്റെ കാര്യത്തില്‍ ഞാൻ സംതൃപ്തയാണ്. നിര്‍ദ്ദേശത്തിന് നന്ദി. പക്ഷേ ഇങ്ങനെയുള്ള കുറവുകളുമാണ് എന്നെ ഞാനാക്കുന്നത്- സനൂഷ മറുപടി പറയുന്നു.
sanusha santhosh about her teeth
Continue Reading
You may also like...
Related Topics:Featured, Sanusha Santhosh, teeth
