Malayalam Breaking News
ആ പരാതി അങ്ങ്ട് തീര്‍ത്തു…..മാട്രിമോണിയല്‍ ഫോട്ടം ഇട്ട് സനുഷ….
ആ പരാതി അങ്ങ്ട് തീര്‍ത്തു…..മാട്രിമോണിയല്‍ ഫോട്ടം ഇട്ട് സനുഷ….
ആ പരാതി അങ്ങ്ട് തീര്‍ത്തു…..മാട്രിമോണിയല്‍ ഫോട്ടം ഇട്ട് സനുഷ….
ബാലതാരമായി വെള്ളിത്തിരയിലെത്തി തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിധ്യമറിയിച്ച് പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ സനുഷ മാട്രിമോണിയല്‍ ഫോട്ടോയുമായി എത്തിയിരിക്കുകയാണ്. സനുഷ തന്റെ പുതിയ ഫോട്ടോയും ഒരു അടിക്കുറിപ്പും ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്.
മാട്രിമോണിയലില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു!! P.S: ഇതൊരു തമാശ മാത്രം!!! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട… ഇപ്രകാരമായിരന്നു സനുഷയുടെ കുറിപ്പ്. സനുഷയുടെ ഈ കുറിപ്പിന് താഴെ രസകരമായ നിരവധി കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം വിവാഹം ഉടനെ ഉണ്ടാകില്ലെന്ന് സനുഷ ഇതിനോടകം തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.
2016ല്‍ റിലീസ് ചെയ്ത ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി സനുഷ വേഷമിട്ടത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രം കൊടിവീരനിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയായിരുന്നു സിനിമയില്‍ നിന്നും സനുഷ ബ്രേക്കെടുത്തത്.
മലയാളത്തിന്റെ യുവ നായികമാരുടെ കുടുംബത്തിലേക്ക് ..
More in Malayalam Breaking News
MALAYALAM BREAKING NEWS
ഞാൻ അനാഥയായ പോലെ തോന്നുന്നു – ഖുശ്ബു
BY SRUTHI Sഞാൻ അനാഥയായ പോലെ തോന്നുന്നു – ഖുശ്ബു കരുണാനിധിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ധാരാളം പ്രമുഖർ രംഗത്തെത്തി. ഇപ്പോൾ കോൺഗ്രസ് പ്രവർത്തകയായ…
