Malayalam Breaking News
കല്യാണം കഴിഞ്ഞു ആദ്യ ഓണം ഗംഭീരമാക്കി സഞ്ജു സാംസണും ഭാര്യയും !
കല്യാണം കഴിഞ്ഞു ആദ്യ ഓണം ഗംഭീരമാക്കി സഞ്ജു സാംസണും ഭാര്യയും !
By
Published on
ഈ ഓണം സഞ്ജു സാംസണിനു ഒട്ടേറെ പ്രിയമുള്ളതാണ് . കാരണം ദീർഘ നാളത്തെ പ്രണയ ശേഷം സഞ്ജുവും ചാരുലതയും വിവാഹിതരായതിനു പിന്നാലെ എത്തിയ ഓണമാണിത് . ഉത്രാടദിനം തൊട്ട് ഓണാഘോഷ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 22 നായിരുന്നു സഞ്ജുവും ചാരുലതയും വിവാഹിതരായത്. കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
sanju samson’s first onam with his wife
Continue Reading
You may also like...
Related Topics:charulatha, Featured, sanju samson