Connect with us

ഈ ബാലതാരത്തെ മനസിലായോ ? കേരള സാരിയിൽ അമ്പരപ്പിച്ച് താരം !

Malayalam Breaking News

ഈ ബാലതാരത്തെ മനസിലായോ ? കേരള സാരിയിൽ അമ്പരപ്പിച്ച് താരം !

ഈ ബാലതാരത്തെ മനസിലായോ ? കേരള സാരിയിൽ അമ്പരപ്പിച്ച് താരം !

ബാലതാരമായി മലയാള ചലച്ചിത്രരംഗത്തെത്തിയ കൊച്ചു മിടുക്കി അനിഘയെ അറിയാത്തവരും ഇഷ്ടപ്പെടാത്തവരായും ആരുമില്ല. ഒട്ടേറെ ചിത്രങ്ങളിൽ അനിഘ മകളായി വേഷമിട്ടു . മമ്മൂട്ടിയുടെ ഒപ്പം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ അനിഘ തമിഴിലും പ്രിയങ്കരിയാണ്.

അജിത്തിനൊപ്പം രണ്ടു ചിത്രങ്ങളിൽ അനിഘ മകളായി വേഷമിട്ടിരുന്നു.മലയാളം കൂടാതെ തമിഴ് സിനിമകളിലും നിറസാന്നിധ്യമാണ് അനിഖ. സീനു രാമസ്വാമി സംവിധാനത്തില്‍ വിജയ് സേതുപതി നായകനായ മാമനിതന്‍ ആണ് അനിഖയുടെ പുതിയ ചിത്രം.

അതിനൊപ്പം തന്നെ ജയലളിതയുടെ ജീവിതം പറയുന്ന സിനിമയിൽ ജയലളിതയുടെ ചെറുപ്പം അവതരിപ്പിക്കുന്നത് അനിഘ ആണ്. ബാലതാരമായി സിനിമകളിൽ നിറഞ്ഞു നിന്ന അനിഘ ഇപ്പോൾ ഓണം പ്രമാണിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കേരളം സാരിയിൽ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് അനിഘ .അനിഖയുടെ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം.

anikha surendran onam

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top