Social Media
തലകുത്തി വട്ടം കറങ്ങി യുവനടി ! എല്ലൊന്നുമില്ലെന്നു ആരാധകർ ! ഈ അസുഖത്തിന് മരുന്നുണ്ടോ എന്ന് നടന്റെ സംശയം !
തലകുത്തി വട്ടം കറങ്ങി യുവനടി ! എല്ലൊന്നുമില്ലെന്നു ആരാധകർ ! ഈ അസുഖത്തിന് മരുന്നുണ്ടോ എന്ന് നടന്റെ സംശയം !

By
അസാധ്യ മെയ്വഴക്കമുള്ള നടിയാണ് സാനിയ ഇയ്യപ്പൻ . നർത്തകിയായ സാനിയ റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലേക്ക് എത്തിയത് . പലപ്പോളും ആളുകളെ അമ്പരപ്പിക്കുന്ന അഭ്യാസ പ്രകടനവുമായി എത്താറുള്ള സാനിയ ഇപ്പോൾ ഒരു വീഡിയോ പങ്കു വക്രിക്കുകയാണ്.
തലകുത്തി നിന്ന് 230 ആംഗിളിൽ മുന്പോട്ടും പിന്പോട്ടും നടു വളച്ച് അഭ്യാസം ചെയ്യുകയാണ് . കാണുന്ന ആർക്കും സ്വന്തം ശരീരം വേദനിക്കുന്ന പോലെ തോന്നുന്ന പ്രകടനമാണ്.
വീഡിയോക്ക് കമന്റുമായി ധാരാളം ആളുകൾ എത്തി . സാനിയക്ക് എല്ലൊന്നും ഇല്ലേ എന്നൊക്കെയാണ് സംശയങ്ങൾ . നടി ഗൗതമി നായരും അമൃത സുരേഷിന്റെ സഹോദരി അഭിരാമിയും കമന്റ്റ് ചെയ്തിരുന്നു.
നടൻ ഗോവിന്ദ് പദ്മസൂര്യ ചോതിച്ചത് ഈ അസുഖത്തിന് മരുന്നു ഉണ്ടോ എന്നാണ്. എന്തായാലൂം സാനിയയുടെ അസാധ്യ മെയ്വഴക്കം നടിയെ ബോളിവുഡ് വരെ എത്തിക്കും എന്നതിൽ സംശയമില്ല.
saniya iyyappan viral workout video
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...