Connect with us

വൈറലായ സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത് ആര് ?

Photo Stories

വൈറലായ സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത് ആര് ?

വൈറലായ സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത് ആര് ?

സമൂഹ മാധ്യമങ്ങളിൽ എന്നും തരംഗമായ നിറഞ്ഞു നിൽക്കാൻ ചുരുക്കം ആളുകൾക്കെ സാധിക്കു . പ്രിയ വാര്യരോക്കെ ഒറ്റ കണ്ണിറുക്കൽ തരംഗമായെങ്കിലും പിന്നീട് ആ ഓളമായൊക്കെ കെട്ടടങ്ങി . എപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു ഒരേയൊരു താരമായ ഇപ്പോൾ മലയാളത്തിൽ ഉള്ളു , അത് സാനിയ ഇയ്യപ്പൻ ആണ് .

പതിനേഴുവയസുകാരിയായ സാനിയ ഗ്ലാമറസ് ചിത്രങ്ങൾ പതിവായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും വിമര്ശനങ്ങൾക്ക് ഇരയാകുകയും ചെയ്യാറുണ്ട് . പ്പോൾ സാനിയയുടെ കുറച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ആഷ് കളർ ബനിയനിൽ ഏതോ അഭിമുഖത്തിൽ പങ്കെടുക്കുന്ന സാനിയയുടെ കുറച്ച് മോശം ആംഗിളിൽ ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച . ആരാണ് ഈ ചിത്രങ്ങൾ പുറത്ത് വിട്ടതെന്നാണ് ആളുകൾ ചർച്ച ചെയ്യുന്നത് .

ഒരു നടിയെന്ന നിലയിൽ മോഡേൺ വേഷങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന സാനിയ പലപ്പോളും ട്രോളുകൾക്ക് ഇരയായിട്ടുണ്ട് . അവരുടെ വ്യക്തി സ്വാതന്ത്രത്തിൽ കടന്നുകയറിയാണ് പലരും വിമർശിക്കുന്നത്. ഇപ്പോൾ തരംഗമായ ചത്രങ്ങളും ഇതിനു ഉദാഹരണമാണ്.

viral photos of saniya iyyappan

More in Photo Stories

Trending

Recent

To Top