Malayalam
സാനിയ നെഞ്ചിൽ പതിപ്പിച്ച ഈ ടാറ്റൂവിനു ഒരു പ്രത്യേകത ഉണ്ട്
സാനിയ നെഞ്ചിൽ പതിപ്പിച്ച ഈ ടാറ്റൂവിനു ഒരു പ്രത്യേകത ഉണ്ട്
ഈയിടെയായി മലയാള നടിമാർക്ക് ടാറ്റൂവിലുള്ള കമ്പം അല്പം കൂടുതൽ ആണ് .ബോളിവുഡില്‍ ഇത് സര്‍വ്വ സാധാരണമാണെങ്കിലും മലയാളതത്തില് ഇത് ട്രെന്റിങ്ങായി മാറിയിരിക്കുകയാണ്, ഭാവന , അര്‍ച്ച കവി, ലെന , റിമ, നമിത, മമ്ത എന്നിവര്‍ നേരത്തെ തന്നെ ടാറ്റു അടിച്ചിരുന്നു. ഇവരുടെ ഇടയിലേയ്ക്ക് ഒരാള്‍ കൂടി എത്തുകയണ്. യുവ താരമായ സാനിയ അയ്യപ്പനാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്.
നെഞ്ചിന്റെ മുകളില്‍ റോസപ്പൂവിന്റെ ചിത്രമാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. ടാറ്റു ചെയ്ത താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കറുത്ത ഓഫ് ഷോള്‍ഡര്‍ ടോപ് ധരിച്ചുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാനിയ ഇതിനു മുന്‍പും കയ്യില്‍ പച്ച കുത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.
കാല്‍പ്പനിക മന്നേറ്റത്തിന്റെ പ്രചോദനമായ നീലപ്പൂവ് പശ്ചാത്യകാലയില് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അന്തമില്ലാത്തതും എത്തിപ്പെടാനാവാത്തതുമായവയ്ക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റേയും സ്നേഹത്തിന്റേയും പ്രപഞ്ചാതീതമായ പ്രയത്നത്തിന്റേയും പ്രതീകമാണ്. വസ്തുക്കളുടെ സൗന്ദര്യത്തേയും പ്രതീക്ഷയെയുമാണ് നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്- എന്നും സാനിയ കുറിച്ചു.
saniya iyyappan tattoo
