Malayalam Breaking News
ഇത്രയും ഭംഗിയുണ്ടായിരുന്നോ സാനിയയ്ക്ക് ? അമ്പരന്നു ആരാധകർ, തരംഗമായി ചിത്രങ്ങൾ !
ഇത്രയും ഭംഗിയുണ്ടായിരുന്നോ സാനിയയ്ക്ക് ? അമ്പരന്നു ആരാധകർ, തരംഗമായി ചിത്രങ്ങൾ !
By
ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ഇയ്യപ്പൻ സിനിമ രംഗത്തേക്ക് എത്തുന്നത് . ക്വീൻ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സാനിയ താരമായി . അതീവ ഗ്ലാമറസ് ആയ വേഷങ്ങളിൽ സമൂഹ മാധ്യമങ്ങളിലും പൊതു ചടങ്ങിലും പ്രത്യക്ഷപ്പെടാറുള്ള സാനിയയുടെ പുതിയ വേഷം കണ്ടു അമ്പരക്കുകയാണ് ആരാധകർ .
ചുവന്ന ലഹങ്കയിൽ അതീവ സുന്ദരിയായണ് സാനിയ . ഇതുവരെ മോഡേൺ വേഷങ്ങളിൽ കണ്ടട്ടുള്ള സാനിയയുടെ ഏറ്റവും മനോഹരമായ വേഷം എന്നാണ് ആരാധകരുടെ വിലയിരുത്തൽ . ചുവന്ന ലഹങ്കയിൽ ഒരു രാജകുമാരിയെ പോലെയാണ് സാനിയ അയ്യപ്പൻ. ഇൻസ്റ്റാഗ്രാമിൽ നിരവതി ചിത്രങ്ങളാണ് സാനിയ പങ്കു വച്ചിരിക്കുന്നത് .
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഏറ്റവുമൊടുവിൽ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയിയൽ സദാചാര കമന്റ് ഇട്ട ആള്‍ക്ക് നൽകിയ മറുപടിയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിൽ മോഡേൺ വേഷം ധരിച്ചു നിൽക്കുന്ന ചിത്രത്തിനു താഴെയായിരുന്നു കമന്റ്. നിക്കർ വിട്ടൊരു കളിയില്ല അല്ലേ എന്നായിരുന്നു കമന്റിലെ വാചകം. ഇല്ലെടാ കുട്ടാ എന്ന സാനിയ മറുപടി നൽകുകയും ചെയ്തു. സാനിയയുടെ കമന്റിനു മാത്രം നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്.
saniya iyyappan new photos
