Social Media
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
Published on
ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങളുടെ പേരിൽ പലപ്പോഴും വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട് സാനിയയ്ക്ക്.
ഇപ്പോഴിതാ സാനിയ പങ്കുവച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മുംബയിൽ നടന്ന ഫോട്ടോഷൂട്ടിൽ ഹോട്ട് ലുക്കിലാണ് സാനിയ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഷേയ്ഡിലുള്ള ചിത്രങ്ങളാണ് ഇവ.. അങ്കിത നെവ്രേകർ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലൈറ്റിംഗിന് പ്രാധാന്യം നൽകിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
saniya
Continue Reading
You may also like...
Related Topics:Saniya Iyappan
