Photos
മലയാളികളുടെ പ്രിയ യുവനടിയാണ് ! ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാമോ ?
മലയാളികളുടെ പ്രിയ യുവനടിയാണ് ! ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാമോ ?
By
Published on
മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നടിയാണ് സംയുക്ത മേനോൻ . ലില്ലിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംയുക്ത തീവണ്ടിയിലൂടെയാണ് ജനശ്രദ്ധ ആകർഷിക്കുന്നത് . ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തമിഴലും മലയാളത്തിലും സജീവമാണ് സംയുക്ത .
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവം സംയുക്തയുടെ ഒരു ചിത്രമാണ്. മുഖത്തിന്റെ പകുതി മാത്രമാണ് ചിത്രത്തിലുള്ളത് . അത്രമാത്രമെങ്കിലും ആരാധകർ ചത്രം ഏറ്റെടുത്തു .
തീവണ്ടിയിലൂടെ, ‘ജീവാംശമായ്…’ വന്ന് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് സംയുക്ത മേനോൻ. തുടർന്നു വന്ന ലില്ലിയും ഇപ്പോൾ ഒരു യമണ്ടൻ പ്രേമകഥയുമൊക്കെ സംയുക്തയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി. എന്നാൽ വിജയങ്ങളുടെ സന്തോഷത്തിൽ താരജാഡകളൊന്നും തന്നെ ബാധ്യക്കാത്ത നടിയാണ് സംയുക്ത .
samyuktha menon viral photo
Continue Reading
You may also like...
Related Topics:Featured, samyuktha menon
