Connect with us

സംവൃതയുടെ ഭർത്താവ് കലാകാരനായിരുന്നോ? ആരും പറഞ്ഞില്ല, അറിഞ്ഞില്ലെന്ന് സോഷ്യൽ മീഡിയ

Social Media

സംവൃതയുടെ ഭർത്താവ് കലാകാരനായിരുന്നോ? ആരും പറഞ്ഞില്ല, അറിഞ്ഞില്ലെന്ന് സോഷ്യൽ മീഡിയ

സംവൃതയുടെ ഭർത്താവ് കലാകാരനായിരുന്നോ? ആരും പറഞ്ഞില്ല, അറിഞ്ഞില്ലെന്ന് സോഷ്യൽ മീഡിയ

ഭർത്താവ് അഖിൽ പിയാനോ വായിക്കുന്നതിന്റെ വീഡിയോ സംഭ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത് സംവൃത സുനിൽ. ഒന്നര മിനിട്ടു ദൈർഘ്യമുള്ള വിഡിയോയാണ് പങ്കുവെച്ചത് . അദ്ദേഹം പിയാനോ വായിക്കുന്നത് പങ്കുവയ്ക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല. രണ്ടു കുഞ്ഞുങ്ങളെ നോക്കുന്നതിനിടയിൽ ഇത്തരമൊരു വിഡിയോ ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സാധിച്ചു’.– സംവൃത കുറിച്ചു.

അർച്ചന കവി, ഗൗതമി നായർ തുടങ്ങി പ്രമുഖരുൾപ്പെടെയുള്ളവർ അഖിലിന്റെ പ്രകടനത്തെ പ്രശംസിച്ച് കമന്റുകളിട്ടിട്ടുണ്ട്. ‘സംവൃതയുടെ ഭർത്താവ് കലാകാരനായിരുന്നോ’ എന്ന് നിരവധി പേർ ചോദിച്ചു

More in Social Media

Trending