Social Media
സാമന്തയെ ഫീൽഡ് ഔട്ടാക്കാൻ അപര !
സാമന്തയെ ഫീൽഡ് ഔട്ടാക്കാൻ അപര !
By
Published on
സാമന്തയുടെ മുഖ സാദൃശ്യം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായ താരമാണ് അഷു റെഡ്ഡി . ഇനസ്റാഗ്രാമിലൂടെയാണ് അഷു താരമായത് . ടിക് ടോക്കിലൂടെയും സാമന്തയെ പോലെയാണെന്നു പറയിപ്പിച്ച അഷു ബിഗ്ബോസ് തെലുങ്കിലും പങ്കെടുത്തു .
ഇപ്പോൾ വീണ്ടും സജീവമായ തന്നെ സാമന്തയുടെ മുഖ സാദൃശ്യമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ് അഷു . ഇപ്പോൾ ഈ ചിത്രങ്ങൾക്ക് പിന്നിൽ ഒരു റൂമറുമുണ്ട് . സാമന്ത സിനിമയിൽ സജീവമാകാൻ നോക്കുമ്പോൾ വിവാഹിതയെന്ന കാരണത്താൽ ഒഴിവാക്കുകയാണ് മിക്ക സംവിധായകരും.
ഈ അവസരം മുതലെടുത്ത് സാമന്തയുടെ അവസരങ്ങൾ അഷു സ്വന്തമാക്കാനുള്ള പരിപാടിയാണെന്നാണ് തെലുങ്ക് സിനിമ ലോകത്ത് നിന്നുള്ള സംസാരം. പക്ഷെ മറ്റൊന്ന് രൂപ സാദൃശ്യം പറഞ്ഞു സിനിമയിൽ എത്തിയവർ പിടിച്ച് നിന്നിട്ടില്ല എന്നുള്ളതാണ് .
samantha v/s ashu reddy
Continue Reading
You may also like...
Related Topics:ashu reddy, Featured, Samantha Akkineni
