‘ഇതൊക്കെ എന്ത്’ : ചലഞ്ച് ഏറ്റെടുത്ത് സാമന്ത, വീഡിയോ കാണാം ……
Published on
‘ഇതൊക്കെ എന്ത് എന്ന് പറഞ്ഞായിരുന്നു ഭർത്താവിന്റെ #HumFitTohIndiaFit ചലഞ്ച് ഏറ്റെടുത്ത സാമന്തയുടെ ഭാവം. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ നാഗചൈതന്യയുടെ ചലഞ്ച് ഏറ്റെടുത്തു നടി സാമന്ത അക്കിനെനി.
പുൾ അപ്പ് ചെയ്യുന്ന വീഡിയോ പങ്കു വെച്ചുകൊണ്ടാണ് സാമന്ത ചലഞ്ച് ഏറ്റെടുത്തത് . ഇത് കൂടാതെ സാമന്ത രാകുൽ പ്രീത്, ശിൽപ റെഡ്ഢി,ഉപാസന എന്നിവരെയും ചലഞ്ച് ചെയ്തിട്ടുണ്ട്.
A post shared by Samantha Akkineni (@samantharuthprabhuoffl) on
മോദിക്ക് പുറമേ കോഹ്ലിയുടെ ഭാര്യയായ അനുഷ്ക ശര്‍മ്മ, മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.രണ്ടു ദിവസം മുൻപാണ് ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.

Continue Reading
You may also like...
Related Topics:Samantha
