Connect with us

നിങ്ങൾക്ക് എപ്പോളാണത് മനസിലായത് ? എന്നോടും കൂടി പറയു – ആരാധകരോട് സാമന്ത

Tamil

നിങ്ങൾക്ക് എപ്പോളാണത് മനസിലായത് ? എന്നോടും കൂടി പറയു – ആരാധകരോട് സാമന്ത

നിങ്ങൾക്ക് എപ്പോളാണത് മനസിലായത് ? എന്നോടും കൂടി പറയു – ആരാധകരോട് സാമന്ത

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് സാമന്തയും നാഗചൈതന്യയും. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഇവരുടെ പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ചുള്ള കഥകളും അത് വിവാഹത്തിലേക്ക് എത്തിയതിനേക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹ ശേഷം സാമന്ത സിനിമയില്‍ നിന്നും ഇടവേളയെടുക്കുമോയെന്നും അഭിനയ ജീവിതം അവസാനിപ്പിക്കുമോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ ചോദിച്ചത്.

മറ്റ് മേഖലകളിലെപ്പോലെ തന്നെ താനും വിവാഹത്തിന് ശേഷവും ജോലി തുടരുമെന്ന മറുപടിയായിരുന്നു സാമന്ത നല്‍കിയത്. ജീവിതത്തില്‍ ഒന്നിച്ച ഇരുവരും സിനിമയ്ക്കായും ഒരുമിച്ചെത്തുകയായിരുന്നു പിന്നീട്. വിവാഹത്തിന് ശേഷവും സജീവമായി അഭിനയിക്കുകയാണ് സാമന്ത. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലൂടെയാണ് തങ്ങള്‍ ഇപ്പോള്‍ കടന്നുപോവുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

ഇപ്പോൾ താന്‍ ഗര്‍ഭിണിയാണെന്ന രൂക്ഷപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാമന്ത. സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയോടാണ് സാമന്ത രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.

samantha about her pregnancy

More in Tamil

Trending

Recent

To Top