Malayalam Breaking News
തന്റെ പഴയ നായിക രംഭയ്ക്കും കുടുംബത്തിനും ഒപ്പം സൽമാൻ ഖാൻ!!
തന്റെ പഴയ നായിക രംഭയ്ക്കും കുടുംബത്തിനും ഒപ്പം സൽമാൻ ഖാൻ!!
By
തന്റെ പഴയ നായിക രംഭയ്ക്കും കുടുംബത്തിനും ഒപ്പം സൽമാൻ ഖാൻ!!
മലയാള സിനിമയിൽ നാടൻ വേഷങ്ങളിൽ നിറഞ്ഞു നിന്ന രംഭ പിന്നീട് തിളങ്ങിയത് തമിഴിലും കണ്ണടയിലുമൊക്കെയാണ്. ഇടക്ക് മലയാളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മറ്റു ഭാഷകളിലാണ് രാംഭക്ക് സ്വീകാര്യത കൂടുതൽ.
എന്നാൽ രംഭ ഹിന്ദിയിലും തിളങ്ങിയിരുന്ന നടിയാണ്. ബോളിവുഡ് സൂപ്പർസ്റ്റാർ മസിൽ ഖാൻ സൽമാന്റെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. 1997 ലെ ചിത്രമായ ജദ് വ{ judwaa } എന്ന ചിത്രത്തിലാണ് രംഭ സൽമാന്റെ നായിക വേഷം ചെയ്തത്.
വര്ഷങ്ങള്ക്കു ശേഷം 90 കളിലെ സൽമാന്റെ നായികയായ രംഭ , നായകനെ കാണാൻ എത്തിയിരിക്കുകയാണ്. സൽമാൻ ഖാനിപ്പോൾ ടോറോന്റോയിൽ സ്റ്റേജ് ഷോയിലാണുള്ളത് . അവിടെ ബാക്സ്റ്റേജിൽ കുടുംബ സമേതം തന്റെ പഴയ നായകനെ കാണാൻ രംഭ എത്തിയത് .
രണ്ടു മക്കളുടെ അമ്മയായ രംഭ ഇപ്പോൾ മൂന്നാമതും ഗര്ഭിണിയായണെന്നു ആരാധകരോട് പങ്കു വച്ചിരുന്നു. എന്തായാലും ഈ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുകയാണ് .
കൂടുതൽ വായിക്കാൻ >>>
salman khan and rambha reunion after 11 years
