Connect with us

സകല അടവും,ഒപ്പം നന്മയുടെ കലാശാലയുമായി ഇന്ന് മുതൽ സകലകലാശാല എത്തുന്നു !

Malayalam Breaking News

സകല അടവും,ഒപ്പം നന്മയുടെ കലാശാലയുമായി ഇന്ന് മുതൽ സകലകലാശാല എത്തുന്നു !

സകല അടവും,ഒപ്പം നന്മയുടെ കലാശാലയുമായി ഇന്ന് മുതൽ സകലകലാശാല എത്തുന്നു !

വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തിൽ നിരഞ്ജനും മനസാ രാധാകൃഷ്ണനും നായിക – നായകന്മാരാകുന്ന ക്യാമ്പസ് ചിത്രമാണ് സകലകലാശാല . ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി , ഗ്രിഗറി , തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രമിന്നു തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

തമാശയും , രസകരമായ സംഭവങ്ങളും കോർത്തിണക്കി എത്തുന്ന ചിത്രത്തിൽ യുവത്വത്തിന്റെ ആഘോഷങ്ങൾ മാത്രമല്ല സമൂഹത്തിനു നൽകുന്ന ഉപദേശങ്ങളുമുണ്ട് . ട്രെയ്‌ലറും പാട്ടുകളുമെല്ലാം റിലീസിന് വളരെ മുൻപ് തന്നെ ജനങ്ങൾ ഏറ്റെടുത്തിരുന്നു.

നൂറിലധികം തിയേറ്ററുകളിൽ എത്തുന്ന സകലകലാശാല , ഈ വര്ഷം ആദ്യമെത്തുന്ന ക്യാമ്പസ് ചിത്രമാണ് . കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് സിനിമയുടെ  തിരക്കഥാകൃത്തുക്കൾ . ഷാജി മൂത്തേടനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

sakalakalashala releasing today

More in Malayalam Breaking News

Trending

Recent

To Top