പെണ്ണിനെ കാണുമ്പോൾ കൺട്രോൾ പോകുന്ന ചേട്ടന്മാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്ത് ഈ പേജിൽ ഇരുന്നു ബുദ്ധിമുട്ടണ്ടേ – കിടിലൻ മറുപടിയുമായി സാധിക വേണുഗോപാൽ

നടിമാർ ഏറ്റവുമധികം നേരിടുന്ന പ്രശനമാണ് സാമൂഹിക മാധ്യമങ്ങളിലെ അശ്ളീല കമെന്റ് . ഇൻബോക്സിലും ചിത്രങ്ങൾക്കുമൊക്കെയായി ഇങ്ങനെ പ്രതികരിക്കുന്നവർക്കെതിരെ ശബ്ദമുയർത്തുകയാണ് നടി സാധിക വേണുഗോപാൽ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പെണ്ണിനെ കാണുമ്പോൾ കൺട്രോൾ പോകുന്ന ചേട്ടന്മാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്ത് ഈ പേജിൽ ഇരുന്നു ബുദ്ധിമുട്ടണ്ടേ എന്നും വിനീതമായി എല്ലാ മര്യാദതയോടും കൂടി അറിയിക്കുന്നു. നിങ്ങളുടെ ഒക്കെ അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാൻ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്. ചെയ്യുന്ന തൊഴിൽ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം msg അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസും ഉണ്ട്.
ഞാൻ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെ. (ഞാൻ സ്ക്രീൻഷോട്ട് dlt ചെയ്തത് ആരെയും പേടിച്ചിട്ടല്ല, ഞാൻ കാരണം ഒരു പാവം പയ്യൻ പൊങ്കാല വാങ്ങണ്ടല്ലോ എന്ന് ഓർത്തിട്ടാണ്. ഫോണിൽ നിന്നൊക്കെ ഓരോരുത്തരെ വിളിച്ചു ചീത്ത പറയുമ്പോൾ ഒന്നോർക്കണം ഇത് സൈബർ കാലം ആണെന്ന് )
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...