Social Media
‘സ്വപ്നങ്ങളും ഫാന്റസിയും’ വലതുകാലില്‍ പുതിയ ടാറ്റുവുമായി സാധിക വേണുഗോപാല്‍!
‘സ്വപ്നങ്ങളും ഫാന്റസിയും’ വലതുകാലില്‍ പുതിയ ടാറ്റുവുമായി സാധിക വേണുഗോപാല്‍!
Published on
മലയാള സീരിയൽ പ്രേമികളുടെ ഇഷ്ടനടിയാണ് സാധിക വേണുഗോപാൽ. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് താരം. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിലൂടെയെയും സജീവമാണ് .
എന്നാൽ ഇപ്പോൾ ഇതാ പുതിയ ടാറ്റു കുത്തിയ സന്തോഷ വിവരം ആരാധകരുമായി സാദിക പങ്കുവെച്ചരിക്കുകയാണ്. ടാറ്റുവിന്റെ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ആദ്യ തവണയല്ല സാധിക ടാറ്റു ചെയ്യുന്നത്. ആദ്യ ടാറ്റു കൈയ്യിലായിരുന്നെങ്കിൽ ഇക്കുറി കാലിലാണ്
ഇതെന്റെ രണ്ടാം ടാറ്റു. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ ആദ്യ ടാറ്റു എന്റെ കുടുംബവുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തവണത്തെ ടാറ്റു സ്വപ്നങ്ങളും ഫാന്റസിയും പാഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.’–ടാറ്റു വിഡിയോ പങ്കുവച്ച് രാധിക കുറിച്ചു.
sadhika venugopal
Continue Reading
You may also like...
Related Topics:sadhika venugopal
