സൂപ്പർ താരങ്ങളുടെ നായികയായിരുന്ന സദയുടെ പുതിയ സിനിമക്ക് കിട്ടിയത് എ സർട്ടിഫിക്കറ്റ് !! സെൻസർ ബോർഡ് വെട്ടിമാറ്റിയത് 87 രംഗങ്ങൾ ?!
നടി സദ നായികയായെത്തുന്ന പുതിയ സിനിമയാണ് ടോർച്ച് ലൈറ്റ്. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത് എ സർട്ടിഫിക്കറ്റാണ്. എൺപത്തേഴോളം രംഗങ്ങളാണ് ചിത്രത്തിൽ നിന്ന് സെൻസർ ചെയ്ത് മാറ്റിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഡയലോഗുകൾ കാരണമാണത്രെ ഇത്രയധികം വെട്ടിത്തിരുത്തലുകൾ സെൻസർ ബോർഡ് ശുപാർശ ചെയ്തത്. സിനിമയുടെ ചിത്രീകരണത്തിനിടെ താൻ തന്നെ സെൻസർ ബോർഡായി പ്രവർത്തിച്ചിരുന്നുവെന്ന് സദ പറയുന്നു. ചിത്രത്തിൽ മോശം രംഗങ്ങൾ കടന്നു കൂടാതിരിക്കാൻ വേണ്ടിയാണ് താൻ അങ്ങനെ ചെയ്തതെന്ന് നടി വ്യക്തമാക്കി.
ഒരു ലൈംഗീക തൊഴിലാളിയായാണ് ചിത്രത്തിൽ സദ എത്തുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...