Malayalam Breaking News
ധോണിയുടെ റെക്കോർഡ് തകർത്തു രോഹിത് ശർമ്മ .
ധോണിയുടെ റെക്കോർഡ് തകർത്തു രോഹിത് ശർമ്മ .
By
Published on
മൊഹാലിയിൽ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന മാച്ചിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് ധോണിയെ മറികടന്നു രോഹിത് ശർമ്മ സ്വന്തമാക്കി . 217 സിക്സറുകൾ എന്ന ധോണിയുടെ റെക്കോർഡ് 2 സിക്സറുകൾ കൂടി അധികം നേടിയാണ് രോഹിത് തകർത്തത് .സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 195 സിക്‌സുകളുമായി മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി (189) യുവ്‌രാജ് സിംഗ് (153) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
ഇന്ത്യയിൽ 3000 റൺസ് നേടുന്ന 9 മതെ താരം എന്ന നേട്ടവും താരം ഇതോടൊപ്പം സ്വന്തമാക്കി .
ROHIT SHARMA ON NEW RECORD
Continue Reading
You may also like...
