Malayalam Breaking News
“ഷൂട്ടിംഗ് ഇടവേളകളിൽ റഹ്മാൻ എന്റെ മുറിയിൽ വരുമായിരുന്നു ” – ഗോസ്സിപ്പിനെ പറ്റി രോഹിണി
“ഷൂട്ടിംഗ് ഇടവേളകളിൽ റഹ്മാൻ എന്റെ മുറിയിൽ വരുമായിരുന്നു ” – ഗോസ്സിപ്പിനെ പറ്റി രോഹിണി
By
Published on
തൊണ്ണൂറുകളിലെ ഹിറ്റ് ജോഡിയായിരുന്നു റഹ്മാനും ,രോഹിണിയും. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി വളരെ രസകരവുമായിരുന്നു. അവ്സർ പ്രണയത്തിൽ ആണെന്നും വാർത്തകൾ ഉണ്ടാരുന്നു.
ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് രോഹിണി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണിയുടെ ഈ തുറന്നു പറച്ചില്‍.
” താനും റഹ്മാനും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നു. മാധ്യമങ്ങളാണ് വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍. ഷൂട്ടിംഗ് ഇടവേളകളില്‍ റഹ്മാന്‍ തന്റെ മുറിയില്‍ വരുമായിരുന്നെന്നും അങ്ങനെ ഒന്നിച്ച് പോകുമ്പോള്‍ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകള്‍ ഉണ്ടായത്. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാന്‍ താന്‍ പഠിച്ചു” – രോഹിണി പറഞ്ഞു.
rohini about rahman
Continue Reading
You may also like...