Malayalam
ഒരു ഇതിഹാസത്തെ നഷ്ടമായി, ഋഷി കപൂർ, ഹൃദയഭേദകം…
ഒരു ഇതിഹാസത്തെ നഷ്ടമായി, ഋഷി കപൂർ, ഹൃദയഭേദകം…
Published on
അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ. ഒരു ഇതിഹാസത്തെ നഷ്ടമായി, ഋഷി കപൂർ, ഹൃദയഭേദകമെന്ന് അദേഹത്ത്ന്റെ ചത്രം പങ്കുവെച്ച് .മോഹൻലാൽ കുറിച്ചു
അര്‍ബുദ രോഗബാധിതനായിരുന്നു അദ്ദേഹം മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവരുന്നത്.
ബോളിവുഡിന്റെ തിരശ്ശീലയില്‍ യുവത്വത്തിന്റെ ആഘോഷങ്ങള്‍ക്കു തിരികൊളുത്തിയ താരമായിരുന്നു ഋഷി കപൂര്‍. നടന് ഇര്ഫാന് ഖാന്റെ മരണത്തില്‍ പകച്ച് നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ സിനിമാലോകം.. ഇര്‍ഫാന്റെ മരണത്തിന് പിന്നാലെ മറ്റൊരു നഷ്ടം കൂടി ബോളിവുഡിന് സംഭവിച്ചു . മരണം പകരം വെക്കാനില്ലാത്ത കലാകാരൻ മാരെയാണ് രാജ്യത്തിന് നഷ്ടമായത്.
RISHI KAPOOR
Continue Reading
You may also like...
Related Topics:Rishi Kapoor
