Malayalam
അങ്കിളിന്റെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു; അനുഭവം പങ്കുവെച്ച് അനുനയ അനൂപ്
അങ്കിളിന്റെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു; അനുഭവം പങ്കുവെച്ച് അനുനയ അനൂപ്
Published on
ഋഷി കപൂറിനെ അനുസ്മരിക്കുകയാണ് മലയാളത്തിൽ നിന്നും മീനാക്ഷി എന്ന അനുനയ അനൂപ്. ജീത്തു ജോസഫിന്‍റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ദി ബോഡിയിൽ സിനിമയിൽ ഋഷി കപൂറിന്‍റെ മകളായായിരുന്നു മീനാക്ഷി അഭിനയിച്ചത്.
“എനിക്കും മകളായി അഭിനയിയ്ക്കാനുള്ള (The Body – 2019) വലിയൊരു ഭാഗ്യം ഉണ്ടായി. ഒട്ടും ഹിന്ദി അറിയാതിരുന്ന എനിക്ക് ഒത്തിരി സ്നേഹത്തോടെയും ഏറ്റവും നല്ലൊരു സപ്പോർട്ടും ഒക്കെയായിരുന്നു അങ്കിള്.. ഒത്തിരി സങ്കടം തോന്നുന്നു.. പ്രണാമം”, മീനാക്ഷി കുറിച്ചു.
മലയാളത്തില്‍ വന്‍ വിജയം നേടിയ ദൃശ്യം നേരത്തെ ബോളിവുഡില്‍ റീമേക്ക് ചെയ്യപ്പെട്ടെങ്കിലും സംവിധാനം ജീത്തു ആയിരുന്നില്ല. മിസ്റ്ററി ത്രില്ലര്‍ ചിത്രമായ ബോഡിയില്‍ ഋഷി കപൂറിനൊപ്പം ഇമ്രാന്‍ ഹാഷ്മി, ശോഭിത ധൂലിപാല, അനുപം ഭട്ടാചാര്യ തുടങ്ങിയവരും അഭിനയിച്ചു.
rishi kapoor
Continue Reading
You may also like...
Related Topics:Rishi Kapoor
