News
എൻ്റെ പുതിയ സിനിമ ആരും കാണരുത് , ആളുകളെ പറ്റിച്ച് പണം തട്ടാനുള്ള പരിപാടിയാണ് – വിചിത്ര ആവശ്യവുമായി റാണാ ദഗുബാട്ടി
എൻ്റെ പുതിയ സിനിമ ആരും കാണരുത് , ആളുകളെ പറ്റിച്ച് പണം തട്ടാനുള്ള പരിപാടിയാണ് – വിചിത്ര ആവശ്യവുമായി റാണാ ദഗുബാട്ടി

By
തെന്നിന്ത്യൻ ആരാധകരുടെ പ്രിയ നടനാണ് റാണാ ദഗ്ഗുബാട്ടി . ബാഹുബലിയിലെ പൽവാൽ ദേവനായി വേഷമിട്ട റാണായെ ആണ് എല്ലാവര്ക്കും പരിചയം . ഇപ്പൊൾ അമ്പരപ്പിക്കുന്ന ഒരു ആവശ്യവുമായി എത്തിയിരിക്കുകയാണ് റാണ .
താന്‍ നായകനായെത്തുന്ന ചിത്രം കാണരുതെന്ന് ആരാധകരോട് റാണാ ദഗ്ഗുബാട്ടി ആവശ്യപ്പെടുന്നത് . തന്റെ പുതിയ ചിത്രമായ 1945 കാണരുതെന്നാണ് നടന് ആവശ്യപ്പെട്ടിരിക്കുന്നത്. പൂര്‍ത്തിയാവാത്ത ചിത്രമാണിതെന്നും തന്റെ ശമ്ബളം മുഴുവന്‍ തന്നിട്ടില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി ഈ ചിത്രത്തെ കുറിച്ച് ഒന്നും കേട്ടിരുന്നില്ലെന്നും റാണ ദഗ്ഗുപതി പറഞ്ഞു.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലിയോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു. ആളുകളെ പറ്റിച്ച് പണം തട്ടാനുള്ള പരിപാടിയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നും റാണ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്ബാണ് ചിത്രം അനൗണ്‍സ് ചെയ്തത്. 1945ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയില്‍ പ്രവര്‍ത്തിച്ച ഒരു സൈനികന്റെ വേഷമാണ് റാണ അവതരിപ്പിച്ചിരിക്കുന്നത്. നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
rana daggubati about his new movie
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...