Connect with us

തമിഴ് സിനിമാ താരം മനോ വാഹനാപകടത്തിൽ അന്തരിച്ചു!

News

തമിഴ് സിനിമാ താരം മനോ വാഹനാപകടത്തിൽ അന്തരിച്ചു!

തമിഴ് സിനിമാ താരം മനോ വാഹനാപകടത്തിൽ അന്തരിച്ചു!

തമിഴ് മിമിക്രി താരവും നടനുമായ മനോ അന്തരിച്ചു. വാഹനാപകടത്തിലാണ് താരത്തിന്റെ മരണം സംഭവിച്ചത്.

താരം ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെന്നൈയിലായിരുന്നു അപകടമുണ്ടായത്. മനോയുടെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോയുടെ ഭാര്യയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്.

tamil actor mano dead in an accident

More in News

Trending