News
നടി രമ്യാകൃഷ്ണന്റെ കാറില്‍നിന്ന് പിടിച്ചത് 100 കുപ്പി വിദേശ മദ്യം
നടി രമ്യാകൃഷ്ണന്റെ കാറില്‍നിന്ന് പിടിച്ചത് 100 കുപ്പി വിദേശ മദ്യം

നടി രമ്യാകൃഷ്ണന്റെ കാറില്‍ നിന്ന് 100കുപ്പി മദ്യം പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
മാമലപുരത്തുനിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. ഡ്രൈവറെക്കൂടാതെ നടിയും സഹോദരിയും കാറിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...