Connect with us

പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റു, പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ

Social Media

കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിലാണ്. വീട്ടിലിരിക്കുന്ന ചിത്രങ്ങളെല്ലാം താരങ്ങൾ സമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു.

നടൻ ടോവിനോ തോമസ് മകളെ പുറത്ത് കയറ്റി പുഷ് അപ്പ് എടുക്കുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മക്കൾ തന്റെ പുറത്ത് കയറിയിരിക്കുന്ന ചിത്രവുമായി രമേശ് പിഷാരടി ,. പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റു, പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ, എന്ന അടികുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്

നടി സംയുക്ത വർമ്മ ടിക്ടോക് വീഡിയോയുമായി അഹാന , നീരജ് മാധവ് , കനിഹ തുടങ്ങിയ താരങ്ങളെല്ലാം ചിത്രങ്ങലും വീഡിയോകളും പങ്കുവെച്ചിരുന്നു

ramesh pisharody

Continue Reading
You may also like...

More in Social Media

Trending

Recent

To Top