Connect with us

രമേശ് പിഷാരടിയുടെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത് മമ്മൂട്ടി !!

Malayalam Breaking News

രമേശ് പിഷാരടിയുടെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത് മമ്മൂട്ടി !!

രമേശ് പിഷാരടിയുടെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത് മമ്മൂട്ടി !!

രമേശ് പിഷാരടിയുടെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത് മമ്മൂട്ടി !!

ജയറാമിന്റെയും കുഞ്ചാക്കോ ബോബനെയും പ്രധാനതാരങ്ങളാക്കി രമേശ് പിഷാരടി ഒരുക്കിയ ചിത്രമായിരുന്നു ‘പഞ്ചവർണ്ണതത്ത’. ടെലിവിഷൻ ആങ്കറിങ് പെർഫോമൻസിലൂടെയും, സ്റ്റാൻഡ് അപ്പ് കോമഡികളിലൂടെയും മലയാളികളുടെ പ്രിയതാരമായ രമേശ് പിഷാരടിയുടെ ആദ്യസംവിധാന സംരംഭം തന്നെ സൂപ്പർഹിറ്റായിരുന്നു.

ഒരുപാട് കാലത്തിന് ശേഷം ജയറാമിന് ഒരു സൂപ്പർഹിറ്റും, അതിലുപരി ഒരു നല്ല സിനിമയും നൽകിയ രമേശ് പിഷാരടി മമ്മൂട്ടിക്കായി ഒരുക്കിയിരിക്കുന്നത് എന്തെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.

മമ്മൂട്ടിയുടെ ഒരുപിടി നല്ല മമ്മൂട്ടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ‘കുട്ടനാടൻ ബ്ലോഗ്’ ആണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം . ആന്ധ്രാ മുൻ മുഖ്യമന്ത്രി വൈ.എസ്.ആറിന്റെ ജീവിത കഥ പറയുന്ന ‘യാത്ര’യുടെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടിയിപ്പോൾ.

Ramesh pisharody to direct Mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top