Connect with us

പിച്ച വച്ച നാൾ മുതൽക്കു നീ പാട്ടിന്റെ അകമ്പടിയോടെ ഭിക്ഷ തേടി പിഷാരടിയും ധർമജനും …

Malayalam Breaking News

ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിൽ തുടങ്ങി സിനിമകളിൽ സജീവ സാന്നിദ്ധ്യമായ സുഹൃത്തുക്കളാണ് രമേശ് പിഷാരടിയും ധർമജനും . ഇരുവരും ചേർന്ന് മലയാളികളെ ചിരിപ്പിച്ചതിനു കണക്കില്ല. ധർമജൻ സിനിമകളിൽ സജീവമായപ്പോൾ രമേശ് പിഷാരടി അഭിനയം ഇടക്കൊക്കെ പരീക്ഷിക്കുമെങ്കിലും അവതാരകനായും സംവിധായകനായുമായാണ് തിളങ്ങിയത്. ഇപ്പോളും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഇവർ വിദേശത്ത് പോയി ഭിക്ഷ തേടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു.

പിച്ച വച്ച നാൾ മുതൽക്കു നീ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ വിദേശികൾക്കിടയിൽ ഭിക്ഷ തേടുന്ന രസകരമായ ഐഡിയ രമേശ് പിഷാരടി തന്നെയാണ് പങ്കു വച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുവാൻ >>>

സാറ്റലൈറ്റ് മൂല്യം കുതിച്ചുയർന്നു വിനായകൻ – പെല്ലിശ്ശേരിയുടെ പോത്തിന് റെക്കോർഡ് തുക പ്രതിഫലം !!!

ramesh pisharadi and dharmajan funny video

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top