Social Media
എനിക്ക് ഈ എഡിറ്ററെ വിവാഹം ചെയ്യണം; ട്രോൾ വീഡിയോ കണ്ട രാം ഗോപാൽ വർമ പറയുന്നു
എനിക്ക് ഈ എഡിറ്ററെ വിവാഹം ചെയ്യണം; ട്രോൾ വീഡിയോ കണ്ട രാം ഗോപാൽ വർമ പറയുന്നു
Published on
ട്രംപിനെ കൊണ്ട് മാപ്പിള പാട്ട് പാടിപ്പിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആമിനത്താത്തേടെ പൊന്നുമോളാണ് എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടുന്ന ട്രംപിന്റെ ട്രോള്‍ വീഡിയോയ്ക്ക് പിന്നിൽ മലയാളിയായ വിഘ്നേഷ് ജയനായിരുന്നു.
ഇപ്പോൾ ഇതാ മാപ്പിള പാട്ടിന് പിന്നാലെ തമിഴ് പാട്ട് പാടിപ്പിച്ച് ട്രോളൻമാർ. വീഡിയോ കണ്ട് അമ്പരന്ന സംവിധായകൻ രാം ഗോപാൽ വർമ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ വൈറലാവുന്നത്. എനിക്ക് ഈ എഡിറ്ററെ വിവാഹം ചെയ്യണമെന്നായിരുന്നു രാം ഗോപാൽ വർമയുടെ പ്രതികരണം.
‘ദളപതി’ എന്ന ചിത്രത്തിലെ ‘കാട്ട് കുയില്‍’ എന്ന പാട്ടാണ് ഭാവം നൽകി കൃത്യമായി ചുണ്ടനക്കി ഇരുവരും ചേർന്ന് പാടുന്നത്.
ram Gopal Varma Reaction To Trump Troll Video By Malayali……
Continue Reading
You may also like...
Related Topics:Ram Gopal Varma
