Connect with us

വിനീത് ശ്രീനിവാസന് പിന്നാലെ അഞ്ചാം പാതിരയിലെ പോലീസ് കമ്മീഷണർ; മഹേഷ് കുഞ്ഞുമോൻ വേറെ ലെവൽ

Social Media

വിനീത് ശ്രീനിവാസന് പിന്നാലെ അഞ്ചാം പാതിരയിലെ പോലീസ് കമ്മീഷണർ; മഹേഷ് കുഞ്ഞുമോൻ വേറെ ലെവൽ

വിനീത് ശ്രീനിവാസന് പിന്നാലെ അഞ്ചാം പാതിരയിലെ പോലീസ് കമ്മീഷണർ; മഹേഷ് കുഞ്ഞുമോൻ വേറെ ലെവൽ

മലയാള സിനിമ താരങ്ങളെ അനുകരിക്കുന്ന ഒട്ടേറെ പേരുണ്ട്. എന്നാൽ നടൻ ജിനു ജോസഫിനെ അനുകരിക്കുന്നത് കുറവായിരിക്കും.

ഇപ്പോഴിതാ ജിനു അവതരിപ്പിച്ച അഞ്ചാം പാതിരയിലെ പൊലീസ് കമ്മിഷണറെ അനുകരിച്ച് മഹേഷ് കുഞ്ഞുമോൻ എന്ന കലാകാരൻ. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിനീത് ശ്രീനിവാസനെ അനുകരിച്ച് ടെലിവിഷൻ ചാനലുകളിൽ ശ്രദ്ധനേടിയ ആളാണ് മഹേഷ്.

actor jinu joseph

More in Social Media

Trending

Recent

To Top